panju

കോവളം : പാറവിള പാലകംകുഴിവീട്ടിൽ ജനാർദനന്റെ മകൻ
പഞ്ചു (53) വെള്ളച്ചിറ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
ഭാര്യ: ചന്ദ്രിക. എസ്