santhosh-kumar

നേമം :ബൈക്കിടിച്ച് ചികിത്സയിലിരുന്ന പാപ്പനംകോട് സത്യൻനഗർ അഖിൽ നിവാസിൽ സന്തോഷ്‌കുമാർ (43) മരിച്ചു. 13 ന് രാത്രി പാപ്പനംകോട് തൂക്കുവിളയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബൈക്കിടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചമരിച്ചു. ഭാര്യ രാജി. മക്കൾ: അശ്വിൻ, അഖിൽ, അഭിൽ.