juki

വെഞ്ഞാറമൂട്: കൊപ്പം ഹാപ്പിലാന്റ് മേലെകോണത്ത് വീട്ടിൽ പരേതനായ ഇനോസിന്റെ ഭാര്യ രത്തിനം (87) നിര്യാതയായി .മക്കൾ: ലോപ്പസ്, എസ്തർ, ടൈറ്റസ്, ജ്ഞാനപ്രകാശ്, വിമല, സ്റ്റാന്റലി, മരുമക്കൾ: പരേതയായ പൊടിയമ്മലോപ്പസ് ,യോഹന്നാൻ ,മോളി ടെറ്റസ്, വിമല ജ്ഞാന പ്രകാശ്, ജോസ്, സരള സ്റ്റാന്റ്ലി.