നെടുങ്ങോലം: റോസ് വില്ലയിൽ (പങ്കുവിള) പങ്കജാക്ഷിയുടെയും പരേതനായ കൃഷ്ണന്റെയും മകൻ കെ.അഭിലാഷ് (53) നിര്യാതനായി. ഭാര്യ: റീന.ഒ. മക്കൾ: റോസ്ന, മനീഷ, മഞ്ജുഷ. മരുമകൻ: അനൂപ്. മരണാനന്തരചടങ്ങ്: ഫെബ്രുവരി 11ന് രാവിലെ 8ന്.