obitury

നെടുമങ്ങാട് : പനയ്ക്കോട് നെട്ടുവൻകാവ് ഉഷാ ഭവനിൽ രാധാകൃഷ്ണൻ (72) നിര്യാതനായി.ഭാര്യ : ഉഷ.മക്കൾ: രാഖി,രേഷ്മ.മരുമക്കൾ: രാജേഷ്,രജിത്ത്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.