1

വിഴിഞ്ഞം: സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യവേ കോട്ടുകാൽ ഉച്ചക്കട പുലിയൂർകോണം അഖിൽ നിവാസിൽ ജെ.തങ്കരാജ് (55) വീണുമരിച്ചു . 26 ന് പുലിയൂർകോണം കനാൽക്കരയിൽ വച്ചായിരുന്നു അപകടം. നാട്ടുകാർ അറിയിച്ചതനുസരിച്ച് മകൻ എത്തി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.ഭാര്യ: പ്രസന്ന, മക്കൾ: അരുൺ, അഖിൽ.