sudhakaran-nair

പാറശാല: വാഹനാപകടത്തെ തുടർന്ന് ചികിസയിലായിരുന്ന ഗവ.കോൺട്രാക്ടർ ചെങ്കൽ കോടമ്പഴിഞ്ഞി നാരായണനിവാസിൽ എൻ.സുധാകരൻ നായർ (68) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി (ജയ). മക്കൾ: ലക്ഷ്മിപ്രിയ, ലക്ഷ്മി . മരുമക്കൾ : രാജ്‌കുമാർ, പ്രദീഷ്.