വെഞ്ഞാറമൂട്: വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ ഭാര്യാമാതാവും കേശവദാസപുരം എൻ.എസ്.പി ലെയ്ൻ (ഹൗസ് നമ്പർ 8 ) പള്ളിമാടത്തിൽ പരേതനായ വി.ദാമോദരൻ നായരുടെ ഭാര്യയുമായ രാധ (84) നിര്യാതയായി.മക്കൾ : ആർ.ജയ (യു.എസ്.എ) ,അനിൽ ശങ്കർ (കെ.എസ്.ഇ.ബി. പട്ടം), ആർ. മായ (ടീച്ചർ പേരുമല ഗവ.എൽ.പി.എസ്), ആർ.ബീന. മറ്റ് മരുമക്കൾ : ഗായത്രി, ജയകുമാർ (ആർ.പി.എഫ് റയിൽവെ ).