മടവൂർ: വി.എസ്.ഭവനിൽ ദിവാകരൻ (96) നിര്യാതനായി. ഭാര്യ പരേതയായ ദേവയാനി. മക്കൾ - രാജൻ, വിജയകുമാർ, രാധാകൃഷണൻ, ശാന്തകുമാരി, വിജയമ്മ, ചന്ദ്രിക, ശ്യാമളകുമാരി. മരുമക്കൾ - സുലീന, സുബിത, അനിതകുമാരി, ശശിധരൻ, സുരേന്ദ്രൻ, വാസുദേവൻ, വാസുദേവൻ .