lalithambika

കേശവദാസപുരം: പെട്രോൾ പമ്പിന് എതിർവശം ലളിതം വീട്ടിൽ പരേതനായ കെ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ എസ്. ലളിതാംബിക (75) നിര്യാതയായി . മക്കൾ: ജി. സന്തോഷ് കുമാർ, ജി. കൃഷ്ണകുമാർ, ജി. സതീഷ് കുമാർ. മരുമക്കൾ: എസ്. ചന്ദ്ര, എൽ. ലക്ഷ്മി, ഓ. സിന്ധു.