നെയ്യാറ്റിൻകര :ബംഗളുരു കല്യാൺനഗർ എ- 104 വായുവിഹാറിൽ റിട്ട.വിംഗ് കമാൻഡർ ഗോവിന്ദൻ മനോഹരൻ (93) നിര്യാതനായി. പരേതനായ ദിവാൻ പേഷ്‌കാർ കെ.എൻ.ഗോവിന്ദന്റേയും അമ്മുക്കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ : കമലാ മനോഹരൻ.മക്കൾ :ഡോ.സുചിത്ര (ചെന്നൈ),സംഗീത (ബംഗളൂരു).മരുമക്കൾ: ഡോ.രഞ്ജിത് (ചെന്നൈ),ജയദേവൻ(ബംഗളൂരു).സംസ്കാരം ബംഗളൂരുവിൽ നടന്നു.