തിരുവനന്തപുരം: വനം - വന്യജീവി സംരക്ഷണത്തിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന വനം വകുപ്പ് ജീവനക്കാർക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ പ്രഖ്യാപിച്ചു. പേര്, റെയിഞ്ച്, ഡിവിഷൻ, സർക്കിൾ എന്നിവ ക്രമത്തിൽ: പി.രവികുമാർ (ഡെപ്യൂട്ടി റെയിഞ്ച്‌ ഫോറസ്റ്റ് ഓഫീസർ, പട്ടിക്കാട്, തൃശൂർ) കെ.പി.അബ്ദുൾ ഗഫൂർ,(സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, താമരശ്ശേരി,കോഴിക്കോട്) വി.രാജേഷ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ ഫ്‌ളയിംഗ് സ്‌ക്വാഡ്, കോഴിക്കോട് ഈസ്റ്റേൺ), പി.എ.അനൂപ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ചാർപ്പ, വാഴച്ചാൽ, സെൻട്രൽ സർക്കിൾ), കെ.ജി.ദിലീപ് കുമാർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, സ്‌പെഷ്യൽ ഇൻവെസ്റ്റിഗെഷൻ ആൻഡ് പ്രൊട്ടക്ഷൻ കൊല്ലം, സതേൺ) പി.ജാലിസ് (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, താമരശ്ശേരി, കോഴിക്കോട്, നോർത്തേൺ), ലിയാണ്ടർ എഡ്വേർഡ് (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ ഫ്‌ളൈയിംഗ് സ്‌ക്വാഡ്,നോർത്തേൺ), എം.കുറുമ്പൻ (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, ഭവാനി, സൈലന്റ്‌വാലി നാഷണൽ പാർക്ക്, ഈസ്റ്റേൺ), സി.ജിതേഷ് (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, ടിംബർ ഡിപ്പോ ടിംബർ സെയിൽസ് പാലക്കാട്), ടി.യു.രാജ്കുമാർ (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, തൃശൂർ), ആർ.വിജയകുമാർ (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, പീച്ചി - വാഴാനി വന്യജീവി സങ്കേതം സെൻട്രൽ), ജിഷാൻ എസ്.പാറത്താഴം (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, പെരിയാർ, ഈസ്റ്റ്, ഹൈറേഞ്ച് ), സന്തോഷ്‌ശേഖർ (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ,തേക്കടി , ഈസ്റ്റ്, ഹൈറേഞ്ച്), ജിന്റോമോൻ വർഗീസ് (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, മറയൂർ, ഹൈറേഞ്ച്), എസ്.പ്രമോദ് (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ,ഫോറസ്റ്റ് ഇന്റലിജൻസ് സെൽ, തിരുവനന്തപുരം), ആർ.ഹരികുമാർ (ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ, റാന്നി, റാന്നി ഡിവിഷൻ, സതേൺ), എസ്.പഴനിസ്വാമി (ട്രൈബൽ വാച്ചർ, അഗളി, മണ്ണാർക്കാട്, ഈസ്റ്റേൺ), അശോകൻപാൽ (ട്രൈബൽ വാച്ചർ, കൊട്ടിയൂർ, കണ്ണൂർ,നോർത്തേൺ), എം.മനേഷ് (ഫോറസ്റ്റ് വാച്ചർ, ശെന്തുരുണി വന്യജീവി സങ്കേതം, സതേൺ സർക്കിൾ).