വഴുതക്കാട്: കുന്നത്ത് ഹൗസിൽ പ്രൊഫ. ജി . ഗീവർഗീസിന് ഭാര്യ പ്രൊഫ. കെ .പി . സൂസൻ (74, മുൻ അദ്ധ്യാപിക ഗവ. വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, മടപ്പള്ളി ഗവ.കോളേജ്, ചിറ്റൂർ ഗവൺമെൻറ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കാര്യവട്ടം, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ) നിര്യാതയായി. പരേത കോതമംഗലം ചേലാട് കൊച്ചുപറമ്പിൽ കുടുംബാംഗമാണ് ഭവനത്തിൽ ഇന്ന് പ്രാർത്ഥന ആരംഭിച്ച് 2 മണിക്ക് പാറ്റൂർ സെമിത്തേരിയിൽ സംസ്കാരം.
മക്കൾ :ജോർജ്ജ് വർഗ്ഗീസ് (അദ്ധ്യാപകൻ, ചെമ്പൂർ )
ഡോക്ടർ സുനി മേരി വർഗ്ഗീസ്( അസിസ്റ്റൻ പ്രൊഫസർ ലൂർദ്മാതാ കോളേജ് കുറ്റിച്ചൽ)
മരുമക്കൾ : ഷിൻജു മാത്യു (അദ്ധ്യാപിക വഴുതക്കാട് ചിന്മയ വിദ്യാലയം)
ജോൺസൺ (അസിസ്റ്റന്റ് പ്രൊഫസർ യു. കെ. എഫ് കോളേജ് പാരിപ്പള്ളി ).