നെടുമങ്ങാട് : മൂന്നാനക്കുഴി മണ്ണയം കിടാരക്കുഴി വീട്ടിൽ ബാലകൃഷ്ണപിള്ള (88) നിര്യാതനായി.ഭാര്യ : ദേവകിയമ്മ.മക്കൾ : വിജയമ്മ,ഗോപാലകൃഷ്ണൻ നായർ,മോഹനൻ നായർ,ശോഭനകുമാരി.മരുമക്കൾ : ശ്രീദേവി,തങ്കമണി,സുരേഷ്‌കുമാർ. സഞ്ചയനം : 4 നു രാവിലെ 9 ന്.