v

കടയ്ക്കാവൂർ: മാടൻനടയ്ക്കുസമീപം വാടയിൽവീട്ടിൽ പരേതനായ ഗുരുദാസിന്റെ ഭാര്യ ശോഭന(82) നിര്യാതയായി. മക്കൾ : ലൈല,സന്ധ്യ, ബിന്ദു. മരുമക്കൾ: മണി, ഭദ്രൻ, സുരേഷ് കുമാർ, സഞ്ചയനം ഫെബ്രുവരി ഒന്നിന് രാവിലെ 9 മണിക്ക്.