പെരുങ്കടവിള : തെള്ളുകുഴി കെ.സി. കോട്ടേജിൽ തുളസീധരന്റെ ഭാര്യ സത്യഭാമ (60) നിര്യാതയായി. മക്കൾ : അരുൺ, അഖിൽ. മരുമക്കൾ : ധന്യ, ശ്രീരശ്മി. സഞ്ചയനം : 3 ന് രാവിലെ 9 ന്. ഫോൺ : 9744160111.