തിരുവനന്തപുരം : കുറവൻകോണം പാലമൂട്ടിൽ വൈ.ജി.ആർ.എ 23 എയിൽ ചേപ്പാട് വേലന്റേത്ത് പുത്തൻപുരയിൽ പരേതനായ വി.എസ്. വർക്കിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ വർക്കി (85, വെൺമണി കീരിക്കാട് പുലൂപ്പള്ളിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ : പരേതനായ ഡോ. അലക്സ് വർഗീസ് (സണ്ണി), മേരി ജോസ് തോമസ് (ലിസി), പരേതയായ എലിസബത്ത് അലക്സ് (ഷെർലി). മരുമക്കൾ : ആശാ അലക്സ് (കാനഡ), ജോസ് തോമസ് (ദുബായ്), അലക്സ് ജോർജ് (യു.എസ്.എ). സംസ്കാരം നാളെ രാവിലെ 8.30ന് നന്തൻകോട് ജറുസലേം മാർത്തോമ്മ പള്ളി കമ്മ്യൂണിറ്റി ഹാളിലെ പൊതു ദർശനത്തിനും 10.30 നുള്ള ശുശ്രൂഷകൾക്കും ശേഷം മലമുകൾ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ നടക്കും. ഫോൺ : 9633233359.