ravi

കിളിമാനൂർ: വാലഞ്ചേരി കൊച്ചു കൽപ്പടശേരി വീട്ടിൽ എൻ.രാജേന്ദ്രകുറുപ്പ് (71) നിര്യാതനായി.ഭാര്യ ശ്രീകുമാരി. മക്കൾ: രാജശ്രീ, അശ്വതി. മരുമകൻ: വരുൺ. സഞ്ചയനം തിങ്കളാഴ്ച.