ആറ്റിങ്ങൽ: കൊടുവഴന്നൂർ പന്തുവിള വിളയിൽ വീട്ടിൽ സുന്ദരേശൻ - സുമതി ദമ്പതികളുടെ മകൾ എസ്.സിന്ധു (49) നിര്യാതയായി. സഹോദരങ്ങൾ: ലതിക, തുളസീധരൻ, സുധ.