charamam

ആര്യനാട്: ലൂഥർഗിരി തോട്ടിൻകര വീട്ടിൽ അപ്പിയമ്മ മനാസ്(89)നിര്യാതയായി.ഭർത്താവ് പരേതനായ മനാസ്.

മക്കൾ:പരേതയായ ലിസിയമ്മ,ജോളി,അൽഫോൺസൻ,ആന്റീസ്,ജോയ്,ജോസ്,ജോണി,ഡോണി,റീസാമ്മ,ബാജിയാമ റീസൻ.

പ്രാർത്ഥന:ശനിയാഴ്ച രാവിലെ 10ന്.