നെയ്യാറ്റിൻകര: ഓലത്താന്നി ഇരുവൈക്കോണം മണലി മേലെത്തട്ട് പുത്തൻവീട്ടിൽ സി.കരുണാകരപ്പണിക്കർ (86) മരിച്ച് പതിനഞ്ചാം ദിനം ഭാര്യ നളിനിയും (80) വിടവാങ്ങി . മക്കൾ: പ്രഭ,സുകു,അനിൽകുമാർ,സുധകുമാരി, പരേതരായ ലീലാകുമാരി, രാജു. മരുമക്കൾ: മോഹനൻ,സന്ധ്യ, മാലിനി,ഭുവനേന്ദ്രൻ. കരുണാകരന്റെ സഞ്ചയനം 18ന് കഴിഞ്ഞു. നളിനിയുടെ സഞ്ചയനം 31ന്.