ആറ്റിങ്ങൽ: കിഴക്കുപുറം മഠത്തിൽ വിള വീട്ടിൽ ( എൻ.ആർ.എ 100) പരേതനായ ഗോപിയുടെ ഭാര്യ സത്യഭാമ (76) നിര്യാതയായി. മക്കൾ: രമണി, സരോജം, ഗിരിജ, അനിൽകുമാർ, സുനിൽകുമാർ, വിജു. മരുമക്കൾ: പ്രസന്നൻ, സുന്ദരൻ, പ്രേമ, സുധ, അമിത, പരേതനായ മോഹനൻ.