നെയ്യാറ്റിൻകര:മാരായമുട്ടം അമ്പലത്തറ പുത്തൻവീട്ടിൽ ഉദയാ സൗണ്ട്സ് എൻ. ഭാസ്കരപിള്ള (96) നിര്യാതനായി. ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടി അമ്മ.മക്കൾ: ഓമന, പ്രസന്ന. മരുമക്കൾ: പരേതനായ അയ്യപ്പൻ , മോഹനൻ. സഞ്ചയനം വ്യാഴം രാവിലെ 8:30ന്.