നെയ്യാറ്റിൻകര: ആറാലുമ്മൂട് ശാന്തിമംഗലത്തിൽ പരേതനായ ബി.ടി. ഫെർണാണ്ടസിന്റെ ഭാര്യ ജോസഫിൻ ഫെർണാണ്ടസ് (82) നിര്യാതയായി. മക്കൾ: മേരി ശാന്തി (അസി.ഡയറക്ടർ, ഫിഷറീസ്, പോണ്ടിച്ചേരി), പീറ്റർ(കരാട്ടെ മാസ്റ്റർ) , മാഗി (അസി.പ്രൊഫ. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജർണലിസം, കാര്യവട്ടം), പരേതനായ ജോൺ. മരുമക്കൾ റെയ്മണ്ട് ഫെർണാണ്ടസ് (റിട്ട.ആർ.ടി. ഒ. പോണ്ടിച്ചേരി), തോമസ് എ.വി. (എച്ച്.എസ്.എ), അനുജി സ്‌റ്റെല്ല.