jamunakumari

തിരുവല്ലം: ടി.സി.68/491 മകയിരത്തിൽ പരേതനായ എസ്. സെൽവരാജന്റെ ഭാര്യ ജമുനകുമാരി എസ്. (54) നിര്യാതയായി.
മക്കൾ : സനൂപ് എസ്, സന്ദീപ് എസ്.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്‌.