gladis

ശ്രീകാര്യം: ഞാണ്ടൂർക്കോണം എൻ.ആർ.എ. സി. 4 ബഥേൽ ഹൗസിൽ പരേതനായ റവ. ഡി. കോൺസ്റ്റന്റ്‌യിനിന്റെ ഭാര്യ ഡി.എസ്. ഗ്ലാഡിസ് പത്മ (64,റിട്ട. പി.ഡബ്ല്യൂ.ഡി.) നിര്യാതയായി . മക്കൾ : പ്രേം സി.ജി. (കേരള പൊലീസ് ), പ്രവീൺ സി.ജി. (ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്, അമരവിള). മരുമക്കൾ : ലിജി, വിൻസി. പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം 4 ന് ബഥേൽ ഹൗസിൽ .