ആലപ്പുഴ : ഓമനപ്പുഴ കൊച്ചാംപറമ്പിൽ പ്രദീപ് കുമാർ (45) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ദേവിക, ദർശ് ലാൽ, ദീപക്. സഞ്ചയനം 4ന് രാവിലെ 11ന്.