പരശുവയ്ക്കൽ: ആടുമാൻകാട് വടക്കേ പുത്തൻവീട്ടിൽ കെ.പുഷ്‌പാകരൻ (72) നിര്യാതനായി. ഭാര്യ സിൽവി. മക്കൾ : പി. സുരേഷ്‌കുമാർ, പി. സലീൻകുമാർ. മരുമക്കൾ : ലത, ഷീജ. പ്രാർത്ഥന : ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്.