വണ്ടന്നൂർ : ഏലാവിളാകത്ത് സനൽ ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കമലമ്മ (87) നിര്യാതയായി. മക്കൾ : സുലോചന, മണിയൻ, പരേതനായ ശ്രീകണ്ഠൻ, രാജു, സനൽകുമാർ. മരുമക്കൾ : ബാലകൃഷ്ണൻ, ലീല, വസന്ത, അനിത. സഞ്ചയനം : ഇന്ന് രാവിലെ 8.30 ന്.