തിരുവനന്തപുരം : നിപയും പ്രളയവും ഹർത്താലുകളുമുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ ടൂറിസം മേഖലയ്‌ക്ക് 372 കോടി രൂപ ബഡ്‌ജറ്റിൽ നീക്കിവച്ചു. ഇതിൽ 82 കോടി മാർക്കറ്റിംഗിന് വേണ്ടിയാണ്.