തിരുവനന്തപുരം : കയർ വ്യവസായത്തിന് 142 കോടി രൂപ വകയിരുത്തി. കൂടാതെ എൻ.സി.സിയിൽ നിന്ന് 89 കോടിയും നൽകും. തൊഴിലാളികളുടെ ഉത്പന്നങ്ങൾ സബ്സിഡി നൽകി സംഭരിക്കാൻ പ്രൈസ് ഫ്ലക്ചുവേഷൻ ഫണ്ടിലേക്ക് 45 കോടിയും നീക്കിവച്ചു.
കശുഅണ്ടി മേഖലയ്‌ക്ക് 25 കോടി
കാഷ്യൂ ബോർഡിന് 30 കോടി
കൈത്തറി, പവർലൂം മേഖലയ്‌ക്ക് 56 കോടി
ടെക്‌സ്‌ഫെഡിന് കീഴിലുള്ള എട്ട് മില്ലുകൾക്ക് 25 കോടി
ഖാദി മേഖലയ്‌ക്ക് 14 കോടി
ഖാദി സിൽക്ക് നെയ്‌ത്ത് പദ്ധതിക്ക് 50 ലക്ഷം
കരകൗശല മേഖലയ്‌ക്ക് 3.5 കോടി