തിരുവനന്തപുരം : ശുചിത്വ മിഷന് 260 കോടി രൂപ നീക്കിവച്ചു. ഉറവിട മാലിന്യ സംസ്‌കരണോപാധികൾക്ക് 90 ശതമാനം സബ്സിഡി നൽകും. മലിനജല സംസ്‌കരണോപാധികൾക്ക് 25 ശതമാനം സബ്സിഡി സർക്കാരും 25 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളും നൽകും.
മറ്റ് പ്രഖ്യാപനങ്ങൾ
263 മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കും
എല്ലാ ജില്ലകളിലും മാലിന്യ നിർമാർജ്ജന സൗകര്യം
ഇ - വേസ്റ്റ് ട്രീറ്റ്മെന്റ് സംവിധാനം
നാട്ടിൻപുറത്തെ വീടുകളിൽ വളക്കുഴി