kerala-budget-2019-2020

കാർഷിക പുനരുജ്ജീവനത്തിനായി ആകെ 2500 കോടിയാണ് ബഡ്‌ജറ്റ് വിഹിതം. ഇതിൽ 770 കോടി സർക്കാർ പദ്ധതിയിൽ നിന്നും 282 കോടി കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും.

ഭക്ഷ്യവിളകൾ: 167 കോടി

 പച്ചക്കറി: 71 കോടി

 നടീൽ വസ്തുക്കൾ: 25 കോടി

 അഗ്രോ സർവീസ് സെന്റർ: 25 കോടി

 സുഗന്ധവിളകൾ: 10 കോടി

ഫലവൃക്ഷ കൃഷി: 6 കോടി

 വിള ഇൻഷ്വറൻസ്: 27.5 കോടി

 മണ്ണ് - ജല സംരക്ഷണം: 120 കോടി

മൃഗപരിപാലനത്തിന് ആകെ 450 കോടി

 ഡെയറി ഡിപ്പാർട്ട്മെന്റർ: 108 കോടി

 ക്രോസ് ബ്രീഡിംഗ്: 100 കോടി

 കന്നുകുട്ടി പരിപാലനം: 60 കോടി

 കാലിത്തൊഴുത്തുകൾ: 50 കോടി
 ഉൾനാടൻ മത്സ്യമേഖല: 109 കോടി

 വെറ്ററിനറി സർവകലാശാല: 75 കോടി

 ഫിഷറീസ് സർവകലാശാല 41 കോടി

 കക്ക സഹകരണ സംഘങ്ങൾ: 3 കോടി