f

ബാലരാമപുരം: പഴയകട ലെയ്നിൽ പുളിമൂട്ട് വീട്ടിൽ അബ്ദുൾ ഖാദർ(81)​ നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: സുഫിർഷാ,​ ഹക്കീംഷാ,​ സാഹിർഷാ. മരുമക്കൾ: റജിലാബീവി,​ ബിനുഷാ,​ ബിസ്മി. ഖബറടക്കം ബാലരാമപുരം ടൗൺ ജുമാമസ്ജിദിൽ നടന്നു.