തിരുവനന്തപുരം : ബിയർ, വൈൻ അടക്കമുള്ള എല്ലത്തരം മദ്യങ്ങളുടെ നികുതി രണ്ട് ശതമാനം വർദ്ധിപ്പിക്കുക വഴി 180 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
ബാർഹോട്ടലുകളുടെ നികുതി കുടിശിക ജൂൺ മുതൽ 10 തുല്യതവണകളായി അടയ്‌ക്കാം. പൂട്ടിയ ബാറുകളിൽ സ്റ്റോക്കുണ്ടായിരുന്ന മദ്യം എക്സൈസ് ഉത്തരവ് പ്രകാരം കൈമാറ്രം ചെയ്തവർക്ക് വിറ്റുവരവ് ടേണോവർ ടാക്‌സ് ഒഴിവാക്കും.