ആറ്റിങ്ങൽ: നെടുമ്പറമ്പ് കല്ലുവിള സുധാമന്ദിരത്തിൽ റിട്ട. എസ്.ബി.ടി. ജീവനക്കാരൻ സുമദത്തന്റെ ഭാര്യ എസ്. വസന്തകുമാരി(59) നിര്യാതയായി. മക്കൾ: കിരൺ, ദീപു. മരുമകൾ: അപർണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.