santhakumari

നെയ്യാറ്റിൻകര . വഴുതൂർ ചെമ്പരത്തിവിള പൂവക്കാട്ട് വീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ശാന്ത കുമാരി (77 ) നിര്യാതയായി. മക്കൾ - ജയശ്രീ , ജയകുമാർ ( നർക്കോട്ടിക്‌ സെൽ കേരള പൊലീസ് ), ആശ. മരുമക്കൾ- മുരളീധരൻ നായർ (റിട്ട. ഐ. ടി. ഐ ) ,സിന്ധു (എച്ച്. എസ്. എ നെയ്യാറ്റിൻകര) , ഗോപകുമാർ( ആർ. റ്റി ഓഫീസ്‌, തിരുവനന്തപുരം ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.