31

വർക്കല: കാപ്പിൽ ത്രിവേണിയിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (69, റിട്ട.ഹെഡ്മിസ്ട്രസ് കാപ്പിൽ എൽ.പി.എസ്) നിര്യാതയായി. മക്കൾ: പ്രശാന്ത്, രശ്മി ശരത്. മരുമക്കൾ: സൗമ്യ, ശരത്ചന്ദ്രൻ (വെട്ടുർ ഹയർ സെക്കന്ററി സ്കൂൾ). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്