ആറ്റിങ്ങൽ: അയിലം വാസുദേവപുരം മഠത്തുവിളാകത്തുവീട്ടിൽ പരേതനായ അച്യുതൻപിളളയുടെ ഭാര്യ പൊന്നമ്മഅമ്മ (91) നിര്യാതയായി.
മക്കൾ: ഭാരതിഅമ്മ, സുപ്രഭഅമ്മ, ശാരദഅമ്മ, വാസുദേവൻനായർ, സുകുമാരപിളള, രാധ, രാജൻപിളള, പരേതരായ കൃഷ്ണപിളള, കേശവപിളള
മരുമക്കൾ: വസന്തകുമാരി, രമയമ്മ, സുകുമാരൻനായർ, ഗീത, ലീല, മുരളീധരൻനായർ, ബിന്ദുകുമാരി, പരേതരായ കൃഷ്ണപിളള, ശ്രീധരൻപിളള.
സഞ്ചയനം ഫെബ്രുവരി മൂന്നിന് രാവിലെ 9-ന്