കരകുളം : കാച്ചാണി മുടിപ്പുരവീട് ബിന്ദുഭവനിൽ പരേതയായ ശാന്തകുമാരിയുടെ ഭർത്താവ് ആർ. ശിവൻകുട്ടി നായർ (75, റിട്ട. സാമൂഹ്യക്ഷേമവകുപ്പ്) നിര്യാതനായി. മക്കൾ : എസ്. അനൂപ് കുമാർ, എസ്. അനിലജ. മരുമക്കൾ: എസ്. സരിത, അനിൽകുമാർ കെ.ജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.