മുട്ടയ്ക്കാട് : കോളിയൂർ, നിരപ്പിൽ വീട്ടിൽ സിൽവാനോസ് (92) നിര്യാതനായി.ഭാര്യ: രത്നാഭായി.സംസ്‌കാരം : ഇന്ന് രാവിലെ സ്വവസതിയിൽ.മക്കൾ :വിജയരാജ്, വസന്ത, മോഹൻരാജ്, രമണി,
ശോഭന, ജയ, അജയരാജ്.മരുമക്കൾ : വത്സല, തങ്കരാജ്, ലിറ്റിൽഭായി, സോമൻ,രാജൻ, സുഗതൻ, സുജ
പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 9 ന്.