തിരുവനന്തപുരം : കോട്ടൺഹിൽ എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ മൂന്നാർ പൊട്ടൻകാട് തെക്കേമുറിയിൽ വീട്ടിൽ ബേബി ജേക്കബ് (55) നിര്യാതനായി. ഭാര്യ : അച്ചാമ്മ (അദ്ധ്യാപിക, മോഡൽ സ്കൂൾ, തിരുവനന്തപുരം). മക്കൾ : എബിൻ, എമി. മരുമക്കൾ : റോണി, അജു. മൃതദേഹം ഇന്ന് മൂന്നിമണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 10ന് പി.എം.ജി. ലൂർദ് പള്ളി സെമിത്തേരിയിൽ.