തോട്ടപ്പള്ളി : തോട്ടപ്പള്ളി ചക്കാലയിൽ നാരായണീയത്തിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ നാരായണി നിര്യാതയായി. മക്കൾ: പൊന്നപ്പൻ, രാജമ്മ, മോഹനൻ, വേണു. മരുമക്കൾ: ഓമന, സിനി,പരേതരായ സുഭദ്ര, കമലാസനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.