vishwanathan-nair

മാന്നാർ: കുട്ടമ്പേരൂർ വിശ്വവിഹാറിൽ കെ.പി. വിശ്വനാഥൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനിയമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ (കൊച്ചി നേവൽബേസ്), സുധീഷ്‌കുമാർ (കുവൈറ്റ്), സുവർണ്ണകുമാരി, സുനിതകുമാരി. മരുമക്കൾ: മായാദേവി (എൽ.ഐ.സി ചെങ്ങന്നൂർ), ലേഖ, ഹരികുമാർ, സുരേഷ്‌കുമാർ (കുവൈറ്റ്).