മാന്നാർ:ചെന്നിത്തല ഒരിപ്രം കണ്ണച്ചേത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: എൻ. ശിവൻകുട്ടി (യു.പി), എൻ. രാധാകൃഷ്ണൻ നായർ (ബാഗ്ലൂർ), എൻ.രവികുമാർ ( ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മുൻ അംഗം), എൻ.സോമൻ പിള്ള (എക്സ് സർവ്വീസ് ), എൻ. ഉഷ. മരുമക്കൾ: ശാന്തമ്മ (യു.പി), ഉമ,(ബാഗ്ലൂർ), ഉഷ ( നായർസമാജം സ്കൂൾ ,മാന്നാർ ), ലതാ സോമൻ, വിജയമോഹനൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.