thankamma-samual

വെട്ടിക്കോട്: ചെറുതിട്ടേത്ത് എൽസൺ സദനത്തിൽ പരേതനായ കോശി സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവൽ (78) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എൽസൺ, ജാക്സൺ, നാൻസി. മരുമക്കൾ: വയോജ, സിസി, റോയി.