ഭഗവതിപ്പടി: ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലേമുറി പാലമുറ്റത്ത് പരേതനായ നാരായണപ്പണിക്കരുടെ മകൻ രഘുകുമാർ (ബാബുകുട്ടൻ - 48) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ്: രത്നാവതി. ഭാര്യ: ഗീത. മകൾ: രചന. സഞ്ചയനം: ബുധനാഴ്ച 8ന്.