ചേർത്തല: നഗരസഭ 32-ാം വാർഡ് കുരിശിങ്കൽ മറിയം ചാക്കോ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. അവിവാഹിതയാണ്.