എടത്വ: കണ്ടത്തിപ്പറമ്പിലായ അമ്പതിൽ (റിട്ട. ഡിവിഷണൽ സോയിൽ കൺസർവേഷൻ ഓഫീസർ, ആസാം) എ.സി. ജോർജ് (ഉണ്ണി - 75) നിര്യാതനായി. സംസ്‌കാരം നാളെ 1.45 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജത്സമ്മ. മക്കൾ: ജിജിമോൾ, ജിജു, പരേതയായ ജിസിമോൾ. മരുമക്കൾ: സൈഫ്, ജെസീക്ക.