pki-2

പൂച്ചാക്കൽ :അരൂക്കുറ്റി രണ്ടാം വാർഡ്, പനക്കത്തറ വടക്കേ വെളീത്തറ പി.എം മുഹമ്മദലി (62) നിര്യാതനായി..ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷിഹാബ് (ഗൾഫ്), നഹാബ്, വഹാബ്, ഷഹനാസ്, രഹനാസ് . മരുമക്കൾ: അൻസാർ, ബിജു, നാസില, നസീറ.കബറടക്കം ഇന്ന് കാട്ടുപുറം പള്ളി ഖബർ സ്ഥാനിൽ.